1. ഒരു ക്ലാസിലെ 30 കുട്ടികളുടെ വയസ്സിന്റെ ശരാശരി 15 ആണ്. ക്ലാസ് ടീച്ചറുടെ വയസ്സ് കൂടി കൂട്ടിയപ്പോൾ ശരാശരി ഒന്നു വർധിച്ചാൽ ടീച്ചറുടെ വയസ് എത്ര? [Oru klaasile 30 kuttikalude vayasinte sharaashari 15 aanu. Klaasu deeccharude vayasu koodi koottiyappol sharaashari onnu vardhicchaal deeccharude vayasu ethra?]
Answer: 46