1. ഐ.എസ്.ആര്‍.ഒയുടെ, ബാഹുബലി എന്ന വിളിപ്പേരില് അറിയപ്പെടുന്ന ഉപഗ്രഹ വിക്ഷേപണ വാഹനമേത്? [Ai. Esu. Aar. Oyude, baahubali enna vilipperil ariyappedunna upagraha vikshepana vaahanameth?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ജി.എസ്.എല്‍.വി. മാര്‍ക്ക് 3
641 ടണ്‍ ഭാരമുള്ള ജി.എസ്.എല്‍.വി. മാര്‍ക്ക് III ഐ.എസ്.ആര്‍.ഒയുടെ ഏറ്റവും ഭാരം കൂടിയ ഉപഗ്രഹ വിക്ഷേപണ വാഹനമാണ്. അഞ്ചാംതലമുറ വിക്ഷേപണ വാഹനമായ ജി.എസ്.എല്‍.വി.മാര്‍ക്ക് III-ഡി.2 ഉപയോഗിച്ചാണ് 2018 നവംബര്‍ 14-ന് ജി.സാറ്റ് 29 ഉപഗ്രഹം വിക്ഷേപിച്ചത്. ഇന്ത്യയില്‍നിന്ന് വിക്ഷേപിച്ച ഏറ്റവും ഭാരം കൂടിയ ഉപഗ്രഹമാണ് ജിസാറ്റ് 29. ഇന്ത്യയുടെ 33-ാം വാര്‍ത്താവിനിമയ വാഹനമാണിത്. ജിയോ സിന്‍ക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ എന്നതിന്റെ ചുരുക്ക രൂപമാണ് ജി.എസ്.എല്‍.വി.