1. അന്താരാഷ്ട്ര പോലീസ് ഏജന്‍സിയായ ഇന്റര്‍പോളിന്റെ പുതിയ തലവനായി തിരഞ്ഞെടുക്കപ്പെട്ടതാര്? [Anthaaraashdra poleesu ejansiyaaya intarpolinte puthiya thalavanaayi thiranjedukkappettathaar?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
കിം ജോങ് യാങ്
ഇന്റര്‍പോളിന്റെ മേധാവിയായിരുന്ന മെങ് ഹോങ് വേയെ ചൈനയില്‍ കാണാതായതിനെത്തുടര്‍ന്നാണ് പുതിയ മേധാവിയെ തിരഞ്ഞെടുത്തത്. പുതിയ മേധാവിയായി തിരഞ്ഞെടുക്കപ്പെട്ട കിം ജോങ് യാങ് ദക്ഷിണ കൊറിയക്കാരനാണ്. ഇന്റര്‍പോളിന്റെ ആക്ടിങ് പ്രസിഡന്റും സീനിയര്‍ വൈസ് പ്രസിഡന്റുമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു ഇദ്ദേഹം. റഷ്യന്‍ പ്രസിഡന്റ് വ്ലാദമിർ പുടിന്റെ അടുത്ത അനുയായിയായ അലക്‌സാന്‍ഡര്‍ പ്രൊകോപ്ചകിനെ പരാജയപ്പെടുത്തിയാണ് പുതിയ തലവനായി കിം ജോങ് യാങ് തിരഞ്ഞെടുക്കപ്പെട്ടത്. ലോകത്തെ 194 രാജ്യങ്ങളിലെ പോലീസ് സംവിധാനങ്ങളുടെ അന്താരാഷ്ട്ര തല കൂട്ടായ്മയാണ് 1923-ല്‍ നിലവില്‍വന്ന ഇന്റര്‍പോള്‍.