1. 2018-ല്‍ നാച്ചുറോപ്പതി ദിനമായി ആചരിച്ചത് എന്ന്? [2018-l‍ naacchuroppathi dinamaayi aacharicchathu ennu?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    നവംബര്‍ 18
    കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് നാച്ചുറോപ്പതി ദിനം ആചരിച്ചത്. ഇത് ആദ്യമായാണ് ഈ ദിനാചരണം സംഘടിപ്പിക്കപ്പെട്ടത്. ഭക്ഷണക്രമീകരണത്തിലൂടെയും ജീവിത ശൈലീ ക്രമീകരണത്തിലൂടെയും രോഗങ്ങളെ തടയുകയും മരുന്നുകളുടെ ഉപയോഗം കുറക്കുകയും ചെയ്യാനുള്ള ബോധവത്കരണമാണ് ദിനാചരണത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
Show Similar Question And Answers
QA->യു.എൻ. മലാല ദിനമായി ആചരിച്ചത്?....
QA->1930- ൽ ഇന്ത്യൻ നാഷണൽ കോണ് ‍ ഗ്രസ് ' സ്വാതന്ത്ര്യദിനം ' ആയി ആചരിച്ചത് എന്ന് ?....
QA->ഇന്റർനാഷണൽ ആസ്ട്രോണമിക്കൽ യൂണിയൻ അന്തർദേശീയ ജ്യോതിശാസ്ത്ര വർഷമായി ആചരിച്ചത് എന്ന്?....
QA->അന്തർദേശീയ മണ്ണ് വർഷമായി ആചരിച്ചത് എന്ന് ?....
QA->‘അന്താരാഷ്ട്ര മലാല ദിനം’ ആചരിച്ചത് എന്ന്?....
MCQ->2018-ല്‍ നാച്ചുറോപ്പതി ദിനമായി ആചരിച്ചത് എന്ന്?....
MCQ->ലോക റെഡ്‌ക്രോസ് ദിനമായി ആചരിച്ചത് എന്ന്?....
MCQ->പ്രഥമ അന്തർദേശീയ വിദ്യാഭ്യാസ ദിനമായി ആചരിച്ചത് എന്ന്....
MCQ->ഇന്ത്യയിൽ എവിടെയാണ് മേയ് 1 തൊഴിലാളി ദിനമായി ആദ്യമായി ആചരിച്ചത്?....
MCQ->ഇവയിൽ ഏത് ദിവസമാണ് ലോക അവഗണിക്കപ്പെട്ട ഉഷ്ണമേഖലാ രോഗ ദിനമായി ലോകാരോഗ്യ സംഘടന ആചരിച്ചത്?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution