1. ‘അന്താരാഷ്ട്ര മലാല ദിനം’ ആചരിച്ചത് എന്ന്? [‘anthaaraashdra malaala dinam’ aacharicchathu ennu?]
Answer: 2012 നവംബർ 10ന് (ഐക്യരാഷ്ട്ര സഭയുടെ ആഹ്വാനം അനുസരിച്ചാണ് അന്താരാഷ്ട്ര മലാല ദിനം ആചരിച്ചത്)) [2012 navambar 10nu (aikyaraashdra sabhayude aahvaanam anusaricchaanu anthaaraashdra malaala dinam aacharicchathu))]