1. ഇന്ത്യയിൽ എവിടെയാണ് മേയ് 1 തൊഴിലാളി ദിനമായി ആദ്യമായി ആചരിച്ചത്? [Inthyayil evideyaanu meyu 1 thozhilaali dinamaayi aadyamaayi aacharicchath?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ചെന്നൈ
1923 മേയ് 1-നാണ് ചെന്നൈയിൽ ആദ്യമായി തൊഴിലാളി ദിനാചരണം നടന്നത്. തൊഴിലാളി ദിനാചരണത്തിന്റെ നൂറാം വാർഷികം കൂടിയാണ് 2017-ൽ കടന്നുപോയത്. 1917 മുതലാണ് അന്താരാഷ്ട്ര തലത്തിൽ ഏകീകൃത സ്വഭാവത്തോടെ മേയ് 1-ന് തൊഴിലാളി ദിനമായി ആചരിച്ചത്. എന്നാൽ 1890 മുതൽ മേയ് 1 തൊഴിലാളി ദിനമായി ആചരിച്ചുവരുന്നുണ്ട്.