1. കേരളത്തില്‍ നടപ്പാക്കാന്‍ പോകുന്ന കേന്ദ്ര ആവിഷ്‌കൃത പദ്ധതിയായ ആയുഷ്മാന്‍ ഭാരത് എത്ര ലക്ഷം രൂപയുടെ വാര്‍ഷിക ഇന്‍ഷുറന്‍സ് പദ്ധതിയാണ്? [Keralatthil‍ nadappaakkaan‍ pokunna kendra aavishkrutha paddhathiyaaya aayushmaan‍ bhaarathu ethra laksham roopayude vaar‍shika in‍shuran‍su paddhathiyaan?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    5 ലക്ഷം
    2018 ഏപ്രില്‍ 14-നാണ് ആയുഷ്മാന്‍ ഭാരത് പദ്ധതി ഉദ്ഘാടനം ചെയ്തത്. പ്രധാനമന്ത്ര ജന്‍ ആരോഗ്യ യോജന എന്നുകൂടി ഈ പദ്ധതി അറിയപ്പെടുന്നു. 2011-ലെ സെന്‍സസ് അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ലിസ്റ്റിലെ പാവപ്പെട്ട കുടുംബങ്ങള്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയാണ് ആയുഷ്മാന്‍ ഭാരത്. നിലവിലുള്ള ആര്‍.എസ്.ബി.വൈ, ചിസ് പദ്ധതികള്‍ക്ക് പകരമായാണ് പുതിയ പദ്ധതി വരുന്നത്. സംസ്ഥാനത്ത് നിലവില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്ന ലക്ഷക്കണക്കിന് കുടുംബങ്ങള്‍ പുതിയ പദ്ധതിയില്‍നിന്ന് പുറത്താവുമെന്നതിനാല്‍ ഇതുവരെ ഈ പദ്ധതി നടപ്പാക്കാതിരിക്കുകയായിരുന്നു.
Show Similar Question And Answers
QA->റെയിൽ സുരക്ഷയ്ക്കായുള്ള കേന്ദ്ര ഗവൺമൻറിന്റെ ഒരു ലക്ഷം കോടി രൂപയുടെ ഫണ്ട്? ....
QA->മുഴുവന്‍ ജനങ്ങള്‍ക്കും ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം ഏത്....
QA->ഇന്ത്യയിലെ ആദ്യത്തേ ഇന്‍ഷുറന്‍സ് കമ്പനി....
QA->ഇന്ത്യയിലെ എറ്റവും വലിയ ഇന്‍ഷുറന്‍സ് ബാങ്ക് ?....
QA->സമ്പദ്ഘടനയുടെ ഏത്‌ മേഖലയിലാണ്‌ ഇന്‍ഷുറന്‍സ്‌ ഉള്‍പ്പെടുന്നത്‌....
MCQ->കേരളത്തില്‍ നടപ്പാക്കാന്‍ പോകുന്ന കേന്ദ്ര ആവിഷ്‌കൃത പദ്ധതിയായ ആയുഷ്മാന്‍ ഭാരത് എത്ര ലക്ഷം രൂപയുടെ വാര്‍ഷിക ഇന്‍ഷുറന്‍സ് പദ്ധതിയാണ്?....
MCQ->ആയുഷ്മാന്‍ ഭാരത്‌ പ്രധാന്‍മന്ത്രി ജന്‍ ആരോഗ്യ യോജനയുടെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന “ആരോഗ്യ മന്ഥന്‍ 3.0'-ന്റെ ഭാഗമായി രാജ്യത്ത്‌ ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയതിനുള്ള ദേശീയ പുരസ്കാരം ലഭിച്ച സംസ്ഥാനം.....
MCQ->ആയുഷ്മാന്‍ ഭാരത്‌ പ്രധാന്‍മന്ത്രി ജന്‍ ആരോഗ്യ യോജനയുടെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന “ആരോഗ്യ മന്ഥന്‍ 3.0'-ന്റെ ഭാഗമായി രാജ്യത്ത്‌ ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയതിനുള്ള ദേശീയ പുരസ്കാരം ലഭിച്ച സംസ്ഥാനം.....
MCQ->ഏത്‌ വര്‍ഷമാണ്‌ ജനറല്‍ ഇന്‍ഷുറന്‍സ്‌ കമ്പനിയുടെ സബ്സിഡറികളെ മാത്യസ്ഥാപനത്തില്‍ നിന്ന്‌ വേര്‍പ്പെടുത്തി സ്വതന്ത്ര ഇന്‍ഷുറന്‍സ്‌ കമ്പനികളാക്കിയത്‌?....
MCQ->അടുത്തിടെ 737-8 MAX വിമാനങ്ങൾ വാങ്ങാൻ ബോയിങ്ങുമായി ഒന്നര ലക്ഷം കോടി രൂപയുടെ കരാർ ഒപ്പിട്ട ഇന്ത്യൻ വിമാനക്കമ്പനി ?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution