1. 2018-ലെ ഗുരു ഗോപിനാഥ് ദേശീയ നാട്യ പുരസ്‌കാരം നേടിയതാര്? [2018-le guru gopinaathu desheeya naadya puraskaaram nediyathaar?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ഡോ.കനക് റെലെ
കേരള സാംസ്‌കാരിക വകുപ്പിനു വേണ്ടി ഗുരുഗോപിനാഥ് നടനഗ്രാമമാണ് ദേശീയ നാട്യപുരസ്‌കാരം ഏര്‍പ്പെടുത്തിയത്. ആദ്യമായാണ് ദേശീയതലത്തില്‍ ഈ പുരസ്‌കാരം നല്‍കുന്നത്. മൂന്ന് ലക്ഷം രൂപയാണ് സമ്മാനത്തുക. അവാര്‍ഡിന് അര്‍ഹയായ ഡോ.കനക് റെലെ പ്രശസ്ത മോഹിനിയാട്ടം കലാകാരിയാണ്.