1. ഇബ്രാഹിം മുഹമ്മദ് സോലിഹ് ഏത് രാജ്യത്തെ പ്രസിഡന്റായാണ് നവംബര്‍ 17-ന് സത്യപ്രതിജ്ഞ ചെയ്തത്? [Ibraahim muhammadu solihu ethu raajyatthe prasidantaayaanu navambar‍ 17-nu sathyaprathijnja cheythath?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    മാലദ്വീപ്
    മാലദ്വീപ് മുന്‍പ്രസിഡന്റ് അബ്ദുള്ള യമീനെ പരാജയപ്പെടുത്തിയാണ് മുഹമ്മദ് സോലിഹ് പ്രസിഡന്റായത്. സത്യപ്രതിജ്ഞാ ചടങ്ങില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തു.
Show Similar Question And Answers
QA->ഏത് വേദമാണ് ഹാജി ഇബ്രാഹിം സർഹിന്ദി പരിഭാഷപ്പെടുത്തിയത്....
QA->2020 – ഓഗസ്റ്റിൽ അന്തരിച്ച ഇബ്രാഹിം അൽക്കാസി ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു?....
QA->ബാബർ ഇബ്രാഹിം ലോദിയെ തോല്പിച്ച ഒന്നാം പാനിപ്പത്ത് യുദ്ധം നടന്നത്?....
QA->എ.ഡി .1526-ൽ പാനിപ്പത്തിൽ വെച്ചു നടന്ന പോരാട്ടത്തിൽ ഇബ്രാഹിം ലോധിയെ പരാജയപ്പെടുത്തിയതാര്? ....
QA->1526ലെ ഒന്നാം പാനിപ്പത്ത് യുദ്ധത്തിൽ ഇബ്രാഹിം ലോധിയെ പരാജയപ്പെടുത്തി മുഗൾവംശം സ്ഥാപിച്ചതാര്?....
MCQ->ഇബ്രാഹിം മുഹമ്മദ് സോലിഹ് ഏത് രാജ്യത്തെ പ്രസിഡന്റായാണ് നവംബര്‍ 17-ന് സത്യപ്രതിജ്ഞ ചെയ്തത്?....
MCQ->ജോവോ ലോറൻകോ ഏത് രാജ്യത്തിന്റെ പ്രസിഡന്റായാണ് രണ്ടാം തവണയും സത്യപ്രതിജ്ഞ ചെയ്തത്?....
MCQ->______- ന്റെ പുതിയ പ്രസിഡന്റായി ഇബ്രാഹിം റൈസി ഔദ്യോഗികമായി സത്യപ്രതിജ്ഞ ചെയ്തു.....
MCQ->ഏത് രാജ്യത്തിന്റെ പ്രസിഡന്റായാണ് ജൈര്‍ ബൊല്‍സൊനാരോ ജനുവരി 1-ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്?....
MCQ->ആന്ദ്രേസ് മാനുവല്‍ ലോപസ് ഒബ്രദോര്‍ ഏത് രാജ്യത്തെ പ്രസിഡന്റായാണ് ഡിസംബര്‍ 2-ന് ചുമതലയേറ്റത്?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution