1. നൃത്ത രംഗത്തെ മികവിന് കേരള സർക്കാർ നൽകുന്ന പരമോന്നത പുരസ്കാരമായ ഗുരു ഗോപിനാഥ് നാട്യ പുരസ്കാരം 2021-ൽ ലഭിച്ചത്? [Nruttha ramgatthe mikavinu kerala sarkkaar nalkunna paramonnatha puraskaaramaaya guru gopinaathu naadya puraskaaram 2021-l labhicchath?]
Answer: കൗമുദിനി ലാഖിയ (കഥക് നർത്തകി ) [Kaumudini laakhiya (kathaku nartthaki )]