1. 2021-ൽ കേരളത്തിലെ മികച്ച പോലീ സ് സ്റ്റേഷനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാ ലയത്തിന്റെ പുരസ്കാരം നേടിയ പോലീസ് സ്റ്റേഷൻ? [2021-l keralatthile mikaccha polee su stteshanulla kendra aabhyantharamanthraa layatthinte puraskaaram nediya poleesu stteshan?]
Answer: ഒറ്റപ്പാലം പോലീസ് സ്റ്റേഷൻ (പാലക്കാട്) [Ottappaalam poleesu stteshan (paalakkaadu)]