1. കായികതാരങ്ങൾക്കായി കേരള സർക്കാർ നൽകുന്ന പരമോന്നത കായിക പുരസ്കാരം ഏതാണ്? [Kaayikathaarangalkkaayi kerala sarkkaar nalkunna paramonnatha kaayika puraskaaram ethaan?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    ജി.വി.രാജ പുരസ്കാരം
    സംസ്ഥാനത്തെ മികച്ച കായികതാരങ്ങൾക്ക് എല്ലാ വർഷവും നൽകി വരുന്ന അവാർഡാണ് ജി.വി.രാജ പുരസ്കാരം. 2017 -ലെ പുരസ്കാരം അത്‌ലറ്റ് അനില്‍ഡ തോമസിനും ബാഡ്മിന്റണ്‍ താരം രൂപേഷ് കുമാറിനുമാണ്. മൂന്നുലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്‌കാരം. ഇന്ത്യയിലെ പരമേന്നത കായിക പുരസ്കാരമാണ് ഖേൽ രത്ന.
Show Similar Question And Answers
QA->സംസ്ഥാനത്തെ മികച്ച കായികതാരങ്ങൾക്ക് കേരള സ്പോർട്സ് കൗൺസിൽ നൽകുന്ന അവാർഡ്?....
QA->പ്രവാസി ഭാരതീയർക്കായി നൽകുന്ന പരമോന്നത പുരസ്കാരം?....
QA->പ്രവാസി ഭാരതീയർക്കായി നൽകുന്ന പരമോന്നത പുരസ്കാരം?....
QA->2022 ലെ രാജ്യത്തെ പരമോന്നത കായിക പുരസ്കാരമായ മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരം ലഭിച്ച കായിക താരം?....
QA->കേരള സർക്കാർ നൽകുന്ന പരമോന്നത സാഹിത്യ പുരസ്കാരം?....
MCQ->കായികതാരങ്ങൾക്കായി കേരള സർക്കാർ നൽകുന്ന പരമോന്നത കായിക പുരസ്കാരം ഏതാണ്?....
MCQ->സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത സാഹിത്യ പുരസ്കാരം ഏതാണ്....
MCQ->കേരള സർക്കാർ നൽകുന്ന ഏറ്റവും ഉന്നതമായ സാഹിത്യ പുരസ്കാരം....
MCQ->കേരള സർക്കാർ ഏർപ്പെടുത്തിയ പരമോന്നത സാഹിത്യപുരസ്കാരമാണു്....
MCQ->ഭാരത സർക്കാർ നൽകുന്ന ജവഹർലാൽ നെഹ്റു പുരസ്കാരം ലഭിച്ച ആദ്യ വനിത ആര്....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution