1. കേരളത്തിലുണ്ടായ മഹാപ്രളയത്തെ 2018-ല്‍ ലോകം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തമായി തിരഞ്ഞെടുത്തത് ഏത് അന്താരാഷ്ട്ര സംഘടനയാണ്? [Keralatthilundaaya mahaapralayatthe 2018-l lokam kanda ettavum valiya prakruthi duranthamaayi thiranjedutthathu ethu anthaaraashdra samghadanayaan?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
WMO
1950-ലെ കാലാവസ്ഥാ ഉടമ്പടിപ്രകാരം ഐക്യരാഷ്ട്രസഭയ്ക്കു കീഴില്‍ രൂപവത്കരിച്ച സംഘടനയാണ് വേള്‍ഡ് മെറ്റിയോറോളജിക്കല്‍ ഓര്‍ഗനൈസേഷന്‍(WMO). ആള്‍നാശം, സാമ്പത്തികനഷ്ടം എന്നിവ കണക്കിലെടുത്താണ് കേരളത്തിലുണ്ടായ പ്രളയത്തെ ഏറ്റവും വലിയ ദുരന്തമായി ഈ സംഘടന പ്രഖ്യാപിച്ചത്. ജപ്പാന്‍, കൊറിയ, നൈജീരിയ എന്നിവിടങ്ങളിലുണ്ടായ പ്രളയമാണ് കേരളത്തിലെ ദുരന്തത്തിന് തൊട്ടു പിന്നിലുള്ളത്.