1. ഭരണഘടനയുടെ എത്രാമത്തെ ഭേദഗതിയിലൂടെയാണ് സ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പിന്നോക്കവിഭാഗത്തിലേയും പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തിലേയും കുട്ടികള്‍ക്ക് അഡ്മിഷന്‍ സംവരണം ഏര്‍പ്പെടുത്തിയത്? [Bharanaghadanayude ethraamatthe bhedagathiyiloodeyaanu svakaarya vidyaabhyaasasthaapanangalil pinnokkavibhaagatthileyum pattikajaathi/pattikavargga vibhaagatthileyum kuttikalkku admishan samvaranam erppedutthiyath?]
Answer: 93-ാം ഭേദഗതി [93-aam bhedagathi]