1. 2015-ലെ മികച്ച പുരുഷ കായിക താരത്തിനുള്ള ലോറസ് പുരസ്കാരം ലഭിച്ചതാർക്ക് ?
[2015-le mikaccha purusha kaayika thaaratthinulla lorasu puraskaaram labhicchathaarkku ?
]
Answer: ലോക ഒന്നാം ടെന്നീസ്താരം നൊവാക്ദ്യോക്കോവിച്ച്
[Loka onnaam denneesthaaram novaakdyokkovicchu
]