1. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രിയായി മേയ് 22-ന് ചുമതലയേറ്റതാര്? [Kendra vanam-paristhithi manthriyaayi meyu 22-nu chumathalayettathaar?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ഡോ. ഹർഷ് വർധൻ
വനം-പരിസ്ഥിതി മന്ത്രിയായിരുന്ന അനിൽ മാധവ് ദവെ മേയ് 18-ന് അന്തരിച്ചിരുന്നു. ഈ ഒഴിവിലേക്കാണ് ശാസ്ത്ര-സാങ്കേതിക വകുപ്പിന്റെ ചുമതല വഹിക്കുന്ന ഡോ.ഹർഷ് വർധന് വനം- പരിസ്ഥിതി മന്ത്രാലയത്തിന്റെകൂടി അധികച്ചുമതല നൽകിയത്.