1. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഏർപ്പെടുത്തിയ ഇന്ദിരാഗാന്ധി പര്യാവരൺ പുരസ്കാരം നേടിയ കേരളത്തിലെ സ്ഥാപനം? [Kendra vanam paristhithi manthraalayam erppedutthiya indiraagaandhi paryaavaran puraskaaram nediya keralatthile sthaapanam?]
Answer: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് (1988,കോഴിക്കോട്) [Kerala shaasthrasaahithya parishatthu (1988,kozhikkodu)]