1. ദേശീയോദ്യാനത്തിന് ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം പരിസ്ഥിതി ദുർബല മേഖലയായി പ്രഖ്യാപിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം വിജ്ഞാപനമിറക്കിയ കേരളത്തിലെ ദേശീയ ഉദ്യാനം? [Desheeyodyaanatthinu chuttumulla oru kilomeettar pradesham paristhithi durbala mekhalayaayi prakhyaapicchu kendra vanam paristhithi manthraalayam vijnjaapanamirakkiya keralatthile desheeya udyaanam?]
Answer: മതികെട്ടാൻചോല [Mathikettaanchola]