1. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം തുടങ്ങിയ ബ്ലു ഫ്ലാഗ് പദ്ധതിയുടെ ലക്ഷ്യമെന്ത്? [Kendra vanam paristhithi manthraalayam thudangiya blu phlaagu paddhathiyude lakshyamenthu?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
കടൽത്തീരം മാലിന്യ രഹിതമാക്കൽ
ഇന്റഗ്രേറ്റഡ് കോസ്റ്റൽ മാനേജ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായാണ് ബ്ലു ഫ്ലാഗ് പദ്ധതി നടപ്പാക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട ബീച്ചുകളിലായിരിക്കും ആദ്യ ഘട്ടത്തിൽ ഈ പദ്ധതി നടപ്പാക്കുക.
ഇന്റഗ്രേറ്റഡ് കോസ്റ്റൽ മാനേജ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായാണ് ബ്ലു ഫ്ലാഗ് പദ്ധതി നടപ്പാക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട ബീച്ചുകളിലായിരിക്കും ആദ്യ ഘട്ടത്തിൽ ഈ പദ്ധതി നടപ്പാക്കുക.