1. വനവത്കരണം,വനവികസനം തുടങ്ങിയ മേഖലകളിലെ പ്രവർത്തനങ്ങൾക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഏർപ്പെടുത്തിയ സമ്മാനം? [Vanavathkaranam,vanavikasanam thudangiya mekhalakalile pravartthanangalkku kendra vanam paristhithi manthraalayam erppedutthiya sammaanam?]
Answer: ഇന്ദിരാഗാന്ധി വൃക്ഷമിത്ര പുരസ്കാരം [Indiraagaandhi vrukshamithra puraskaaram]