1. ഐക്യരാഷ്ട്ര സംഘടനയുടെ പരിസ്ഥിതി സമിതിയായ UNEP യുടെ നേതൃത്വത്തിൽ എല്ലാ വർഷവും ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിച്ചു വരുകയാണല്ലോ. 2016ലെ പരിസ്ഥിതി ദിനാഘോഷങ്ങളുടെ ആതിഥേയ രാജ്യമേത് ? [Aikyaraashdra samghadanayude paristhithi samithiyaaya unep yude nethruthvatthil ellaa varshavum joon 5 paristhithi dinamaayi aacharicchu varukayaanallo. 2016le paristhithi dinaaghoshangalude aathitheya raajyamethu ?]
Answer: അംഗോള [Amgola]