1. സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ പുതിയ പേരെന്ത്? [Spor‍dsu athoritti ophu inthyayude puthiya perenthu?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    സ്‌പോര്‍ട്‌സ് ഇന്ത്യ
    സായി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ടിരുന്ന സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ പേര് സ്‌പോര്‍ട്‌സ് ഇന്ത്യ എന്നാക്കാന്‍ കേന്ദ്ര കായിക മന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡിന്റെ അധ്യക്ഷതയില്‍ ഫെബ്രുവരി 12-ന് ചേര്‍ന്ന യോഗത്തിലാണ് തീരുമാനിച്ചത്. രജിസ്ട്രാര്‍ ഓഫ് സൊസൈറ്റീസില്‍ വിജ്ഞാപനം ചെയ്യുന്നതോടെ പേര് മാറ്റം നിലവില്‍ വരും. കേന്ദ്ര കായിക മന്ത്രാലയത്തിനു കീഴില്‍ 1984-ലാണ് സായി രൂപവത്കരിച്ചത്.
Show Similar Question And Answers
QA->എയർപോർട്ട് അതോറിറ്റി ഒഫ് ഇന്ത്യയുടെ പുതിയ ചെയർമാൻ?....
QA->എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ആസ്ഥാനം?....
QA->എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ആസ്ഥാനത്തിന്റെ പേരെന്താണ്....
QA->ഇന്ലാന്ഡ് വാട്ടർവെസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ആസ്ഥാനം ?....
QA->എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള ആദ്യത്തെ സമ്പൂർണ സൗരോർജ വിമാനത്താവളം?....
MCQ->സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ പുതിയ പേരെന്ത്?....
MCQ->എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (AAI) സ്ത്രീകൾ കരകൗശല വിദഗ്ധർ എന്നിവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനും അവർക്ക് ശരിയായ അവസരങ്ങൾ നൽകുന്നതിനുമായി “AVSAR” എന്ന ഒരു സംരംഭം ആരംഭിച്ചു. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഇപ്പോഴത്തെ ചെയർമാൻ ആരാണ്?....
MCQ->സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് ( SAl ) നൽകിയിരിക്കുന്ന പുതിയ പേര്?....
MCQ->ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പുറത്തുവിട്ട ഏറ്റവും പുതിയ ഡാറ്റ പ്രകാരം ഓഗസ്റ്റിൽ ആദ്യമായി രാജ്യത്തെ ഏറ്റവും വലിയ ലാൻഡ്‌ലൈൻ സേവന ദാതാവായി ________ മാറി.....
MCQ->യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) മുഖ പ്രാമാണീകരണം നടത്താൻ _____________ എന്ന പേരിൽ ഒരു പുതിയ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി.....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution