1. വയോജന സംരക്ഷണ ദിനമായി/World Elder Abuse Awareness Day ആയി ആചരിക്കുന്നതെന്ന്? [Vayojana samrakshana dinamaayi/world elder abuse awareness day aayi aacharikkunnathennu?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ജൂൺ 15
ലോകത്ത് 60 വയസ്സുകഴിഞ്ഞവരിൽ ആറിലൊന്ന് പേർ ഏതെങ്കിലും തരത്തിലുള്ള പീഡനത്തിന് ഇരയാവുന്നതായാണ് ലോകാരോഗ്യ സംഘടനയുടെ ഏറ്റവും പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നത്. 2050 ആകുമ്പോഴേക്ക് ലോകത്ത് 200 കോടിയാളുകൾ 60 വയസ്സിനു മുകളിലുള്ളവരായിരിക്കുമെന്നും പഠനം പറയുന്നു. കേരളത്തിൽ 60 വയസ്സുകഴിഞ്ഞവരുടെ എണ്ണം 2016 ആകുമ്പോഴേക്ക് ജനസംഖ്യയുടെ 15.6 ശതമാനമാകുമെന്നാണ് കണക്ക്.