1. 2005-ലെ വിവരാവകാശ നിയമമനുസരിച്ച് മുഖ്യ വിവരാവകാശ കമ്മീഷണറുടെ നിയമനവുമായി ബന്ധപ്പെട്ട് താഴെ പറയുന്നവയില്‍ ശരിയായത് തിരഞ്ഞെടുക്കുക. [2005-le vivaraavakaasha niyamamanusaricchu mukhya vivaraavakaasha kammeeshanarude niyamanavumaayi bandhappettu thaazhe parayunnavayil shariyaayathu thiranjedukkuka.]
(A): മേല്പറഞ്ഞ എല്ലാം ശരിയാണ്. [Melparanja ellaam shariyaanu.] (B): സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണര്‍ക്ക് ആ പദവിയില്‍ തുടരുവാന്‍ വയസ്സ് സംബന്ധമായ തടസ്സങ്ങള്‍ ഒന്നും ഇല്ല. [Samsthaana mukhya vivaraavakaasha kammeeshanarkku aa padaviyil thudaruvaan vayasu sambandhamaaya thadasangal onnum illa.] (C): സംസ്ഥാനത്തിന്റെ മുഖ്യവിവരാവകാശകമ്മീഷണര്‍ ആ പദവിയില്‍നിന്നും രാജി വക്കണമെങ്കില്‍ മുഖ്യമന്ത്രിക്ക് രാജി സമര്‍പ്പിക്കണം. [Samsthaanatthinte mukhyavivaraavakaashakammeeshanar aa padaviyilninnum raaji vakkanamenkil mukhyamanthrikku raaji samarppikkanam.] (D): സംസ്ഥാനത്ത് നിയമിക്കുന്ന മുഖ്യ വിവരാവകാശ കമ്മീഷണറെ കാലാവധിക്ക് ശേഷം പുനര്‍നിയമനം നടത്തുവാന്‍ സാദ്ധ്യമല്ല. [Samsthaanatthu niyamikkunna mukhya vivaraavakaasha kammeeshanare kaalaavadhikku shesham punarniyamanam nadatthuvaan saaddhyamalla.]
Previous QuestionShow Answer Next Question Add Tags Report Error Show Marks