1. രാജ്യത്ത് ആറ് പുതിയ ആണവോര്‍ജ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ ഏത് വിദേശ രാജ്യവുമായാണ് ഇന്ത്യ ധാരണയിലെത്തിയത്? [Raajyatthu aaru puthiya aanavorja plaantukal sthaapikkaan ethu videsha raajyavumaayaanu inthya dhaaranayiletthiyath?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
അമേരിക്ക
2008-ലെ സിവില്‍ ആണവോര്‍ജ സഹകരണ കരാറിന്റെ ഭാഗമായാണ് പുതിയ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ ഇന്ത്യയും അമേരിക്കയും മാര്‍ച്ച് 13-ന് ധാരണയിലെത്തിയത്. ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെയും യു.എസ്.അണ്ടര്‍ സെക്രട്ടറി (Arms Control and International Secturity) ആന്ദ്രേ തോംസണും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് ഇരു രാജ്യങ്ങളും ധാരണയിലെത്തിയത്.