1. ദക്ഷിണ ചൈന കടലില്‍ അമേരിക്ക, ജപ്പാന്‍, ഫിലിപ്പൈന്‍സ്, ഇന്ത്യ എന്നീ രാജ്യങ്ങള്‍ സംയുക്തമായി നടത്തിയ നാവിക പരിശീലനത്തിന്റെ പേര്? [Dakshina chyna kadalil amerikka, jappaan, philippynsu, inthya ennee raajyangal samyukthamaayi nadatthiya naavika parisheelanatthinte per?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ഗ്രൂപ്പ് സെയില്‍
മേയ് 3 മുതല്‍ 9 വരെയായിരുന്നു ഇന്ത്യ, അമേരിക്ക, ജപ്പാന്‍, ഫിലിപ്പൈന്‍സ് എന്നീ രാജ്യങ്ങളുടെ യുദ്ധക്കപ്പലുകള്‍ സംയുക്തമായി പരിശീലനം നടത്തിയത്. ഇന്ത്യന്‍ നേവിയുടെ ഐ.എന്‍.എസ്. കൊല്‍ക്കത്ത, ഐ.എന്‍.എസ്. ശക്തി എന്നിവയാണ് ഗ്രൂപ്പ് സെയിലില്‍(Group Sail)പങ്കെടുത്തത്.