1. ആധുനിക നിയമ പഠനത്തിന്റെ പിതാവ് (Father of Modern Legal Education) എന്നറിയപ്പെടുന്നതാര്? [Aadhunika niyama padtanatthinte pithaavu (father of modern legal education) ennariyappedunnathaar?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
എന്‍.ആര്‍.മാധവ മേനോന്‍
ഡോ.എന്‍.ആര്‍. മാധവ മേനോന്‍ മേയ് 9-ന് തിരുവനന്തപുരത്ത് അന്തരിച്ചു. 84 വയസ്സായിരുന്നു. ഇന്ത്യയില്‍ നാഷണല്‍ ലോ സ്‌കൂളുകള്‍ തുടങ്ങുന്നതില്‍ മുഖ്യ പങ്കു വഹിച്ചു. 1987-ല്‍ ബെംഗളൂരുവില്‍ തുടങ്ങിയ നാഷണല്‍ ലോ സ്‌കൂള്‍സ് ഓഫ് ഇന്ത്യ യൂണിവേഴ്‌സിറ്റിയുടെ സ്ഥാപക ഡയരക്ടറായിരുന്നു. 'ദി സ്റ്റോറി ഓഫ് എ ലോ ടീച്ചര്‍' മാധവമേനോന്റെ ആത്മ കഥയാണ്. 2003-ല്‍ പദ്മശ്രീ ലഭിച്ചിട്ടുണ്ട്.