1. കാലാവസ്ഥാ വ്യതിയാനവും സമുദ്രനിരപ്പ് ഉയരലും മൂലം നാമാവശേഷമാവുമെന്ന് യു.എന്‍. റിപ്പോര്‍ട്ട് പ്രവചിച്ചിരിക്കുന്ന സുന്ദര്‍ബെന്‍സ് താഴെപ്പറയുന്ന ഏത് ജീവി വര്‍ഗത്തിന്റെ പ്രധാന ആവാസ കേന്ദ്രമാണ്? [Kaalaavasthaa vyathiyaanavum samudranirappu uyaralum moolam naamaavasheshamaavumennu yu. En. Ripporttu pravachicchirikkunna sundarbensu thaazhepparayunna ethu jeevi vargatthinte pradhaana aavaasa kendramaan?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
റോയല്‍ ബംഗാള്‍ കടുവ
ലോകത്തെ ഏറ്റവും വലിയ കണ്ടല്‍ വനം കൂടിയാണ് ഇന്ത്യയിലും ബംഗ്ലാദേശിലുമായുള്ള സുന്ദര്‍ബന്‍സ്. ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ ഇപ്പോഴത്തെ സ്ഥിതിയില്‍ തുടര്‍ന്നാല്‍ ആഗോള താപനം 2040 ആവുമ്പോഴേക്ക് 1.5 ഡിഗ്രി സെല്‍ഷ്യസായി ഉയരും. ഇത് ഐസ് പാളികളുടെ ഉരുകലും സമുദ്രജല നിരപ്പ് ഉയരലും വേഗത്തിലാക്കും. സമുദ്രനിരപ്പില്‍നിന്ന് അധികം ഉയരത്തിലല്ലാത്ത സുന്ദര്‍ബന്‍സ് വെള്ളത്തിനടിയിലാവുകയും റോയല്‍ ബംഗാള്‍ കടുവകള്‍ക്ക് വംശനാശം സംഭവിക്കുകയും ചെയ്യുമെന്നാണ് ഏറ്റവും പുതിയ യു.എന്‍.റിപ്പോര്‍ട്ട് പ്രവചിക്കുന്നത്.