1. ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ പുതിയ പരിശീലകന്‍? [Inthyan phudbol deeminte puthiya parisheelakan?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ഇഗോര്‍ സ്റ്റിമാക്ക്
സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ രാജി വെച്ച ഒഴിവില്‍ മേയ് 10-നാണ് ഇഗോറിനെ ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ കോച്ചായി തിരഞ്ഞെടുത്തത്. ക്രൊയേഷ്യക്കാരനായ ഇഗോര്‍ ക്രൊയേഷ്യന്‍ ദേശീയ ടീമിന്റെ പരിശീലകനായിരുന്നു. 1998-ല്‍ ലോകകപ്പില്‍ മൂന്നാം സ്ഥാനത്തെത്തിയ ക്രൊയേഷ്യന്‍ ടീമില്‍ അംഗവുമായിരുന്നു ഇഗോര്‍.