1. ജനുവരി 20-ന്, 113-ാം വയസ്സില്‍ അന്തരിച്ച മസാസോ നൊനാക്ക ഏത് രാജ്യക്കാരനായിരുന്നു? [Januvari 20-nu, 113-aam vayasil anthariccha masaaso nonaakka ethu raajyakkaaranaayirunnu?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ജപ്പാന്‍
ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും പ്രായമേറിയ പുരുഷന്‍ എന്ന ഗിന്നസ് റെക്കോഡിനുടമയായിരുന്നു മസാസോ നൊനാക്ക. 1905 ജൂലായ് 25-നായിരുന്നു നൊനാക്കയുടെ ജനനം. അഞ്ച് കുട്ടികളുടെ പിതാവാണ്. ഏറ്റവും കൂടുതല്‍ കാലം ജീവിച്ച മനുഷ്യന്‍ എന്ന ഗിന്നസ് റെക്കോഡ് ഴാങ് ലൂയിയുടെ പേരിലാണ്. 1997-ല്‍ 122-ാം വയസ്സിലാണ് ഇവര്‍ അന്തരിച്ചത്.