1. 117-ാം വയസ്സിൽ അന്തരിച്ച എമ്മ മൊറാനൊ ഏത് രാജ്യക്കാരിയായിരുന്നു? [117-aam vayasil anthariccha emma moraano ethu raajyakkaariyaayirunnu?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ഇറ്റലി
19-ാം നൂറ്റാണ്ടിൽ ജനിച്ച എമ്മ മൊറാനൊ 2017 ഏപ്രിൽ 15-നാണ് അന്തരിച്ചത്. ലോകത്ത് ജീവിക്കുന്നവരിൽ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി ഇപ്പോൾ കണക്കാക്കുന്നത് ജമൈക്കയിലുള്ള വയലറ്റ് ബ്രൗൺ ആണ്. ഇവർക്ക് 117 വയസ്സുണ്ട്. ജപ്പാൻകാരനായ ജിറോമൻ കിമുറയാണ് ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും പ്രായം കൂടിയ പുരുഷൻ. ഇദ്ദേഹത്തിന് 116 വയസ്സുണ്ട്. 110 വയസ്സ് കഴിഞ്ഞവർ ഏറ്റവും കൂടുതലുള്ളത് ജപ്പാനിലാണ് (20 പേർ).