1. 2017- എഴുത്തച്ഛൻ പുരസ്കാരം നേടിയതാര്? [2017- ezhutthachchhan puraskaaram nediyathaar?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
കെ. സച്ചിദാനന്ദൻ
മലയാള സാഹിത്യത്തിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് സംസ്ഥാന സർക്കാർ നൽകുന്ന പുരസ്കാരമാണ് എഴുത്തച്ഛൻ പുരസ്കാരം. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് സമ്മാനം. സമ്മാനത്തുക ഒന്നര ലക്ഷത്തിൽനിന്ന് അഞ്ച് ലക്ഷമാക്കിയത് ഈ വർഷമാണ്. ഇതോടെ മലയാളത്തിൽ ഏറ്റവും ഉയർന്ന സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരമായി ഇത് മാറി. 2 ലക്ഷം രൂപ സമ്മാനത്തുകയുള്ള മാതൃഭൂമി സാഹിത്യ പുരസ്കാരമായിരുന്നു ഇതുവരെ സമ്മാനത്തുകയൽ മുന്നിലുള്ളത്.