1. ലോക സുനാമി ബോധവത്കരണ ദിനമായി ആചരിക്കുന്നതെന്ന്? [Loka sunaami bodhavathkarana dinamaayi aacharikkunnathennu?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    നവംബർ 5
    2015 ഡിസംബറിലാണ് യു.എൻ. ജനറൽ അസംബ്ലി നവംബർ 5 സുനാമി ബോധവത്കരണ ദിനമായി ആചരിക്കാൻ തീരുമാനിച്ചത്. ലോകത്ത് ഏറ്റവും കൂടുതൽ മരണം വിതച്ച സുനാമി ഉണ്ടായത് 2004-ലായിരുന്നു . ഇന്ത്യയുൾപ്പെടെ 14 രാജ്യങ്ങളിലായി 2,27,000 പേർ ഈ സുനാമിയിൽ മരിച്ചതായാണ് കണക്ക്.
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution