1. തിരുവനന്തപുരത്ത് നടന്ന രാജ്യാന്തര ചലച്ചിത്രമേളയിൽ സുവർണ ചകോരം ലഭിച്ച വാജിബ് ഏത് രാജ്യത്തുനിന്നുള്ള സിനിമയാണ്? [Thiruvananthapuratthu nadanna raajyaanthara chalacchithramelayil suvarna chakoram labhiccha vaajibu ethu raajyatthuninnulla sinimayaan?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
പലസ്തീൻ
22-മാത് കേരള രാജ്യാന്തര ചലച്ചിത്രമേളയാണ് ഇത്തവണ നടന്നത്. മേളയിൽ മികച്ച സംവിധായകനുള്ള രജത ചകോരം മലില ദ ഫയർവെൽ ഫ്ലവർ എന്ന തായ് ചിത്രം സംവിധാനം ചെയ്ത അനൂച ബുന്യവതനയ്ക്കാണ്. ഏദൻ എന്ന മലയാള ചിത്രത്തിന്റെ സംവിധായകൻ സഞ്ജു സുരേന്ദ്രൻ മികച്ച നവാഗത സംവിധായകനുള്ള രജതചകോരം നേടി.