1. നാഷണൽ ഗ്രീൻ ട്രിബ്യൂണൽ ആക്ടിങ് ചെയർമാനായി നിയമിക്കപ്പെട്ടതാര്? [Naashanal green dribyoonal aakdingu cheyarmaanaayi niyamikkappettathaar?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    ജസ്റ്റിസ് ഉമേഷ് ദത്താത്രേയ
    2010 ഒക്ടോബർ 18-നാണ് നാഷണൽ ഗ്രീൻ ട്രിബ്യൂണൽ നിലവിൽ വന്നത്. ആദ്യ ചെയർമാൻ ജസ്റ്റിസ് ലോകേശ്വർ സിങ് പാന്ത് ആയിരുന്നു. രണ്ടാമത്തെ ചെയർമാനായ ജസ്റ്റിസ് സ്വതന്തർ കുമാർ 2017 ഡിസംബർ 19-ന് വിരമിച്ചതോടെയാണ് ആക്ടിങ് ചെയർമാനായി ജസ്റ്റിസ് ഉമേഷ് ദത്താത്രേയയെ നിയമിച്ചത്.
Show Similar Question And Answers
QA->കാവേരി നദീജല തർക്ക പരിഹാര ട്രിബ്യൂണൽ ചെയർമാനായി നിയമിതനായ സുപ്രീംകോടതി ജഡ്ജി ❓....
QA->കാവേരി നദീജല തർക്ക പരിഹാര ട്രിബ്യൂണൽ ചെയർമാനായി നിയമിതനായ സുപ്രീംകോടതി ജഡ്ജി....
QA->യുഎൻഡെവലപ്മെന്റൽ പ്രോഗ്രാം ഗുഡ്‌വിൽ അംബാസഡർ ആയി നിയമിക്കപ്പെട്ടതാര്?....
QA->കോട്ടയത്തെ കെ.ആർ. നാരായൺ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വിഷ്വൽ സയൻസ് ആൻഡ് ആർട്സിന്റെ ചെയർമാനായി നിയമിതനായത്?....
QA->നാഷണൽ ലീഗൽ സർവീസ് അതോറിറ്റിയുടെ എക്സിക്യൂട്ടീവ് ചെയർമാനായി നിയമിതനായത്?....
MCQ->നാഷണൽ ഗ്രീൻ ട്രിബ്യൂണൽ ആക്ടിങ് ചെയർമാനായി നിയമിക്കപ്പെട്ടതാര്?....
MCQ->ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ വൈസ് ചെയർമാനായി കഴിഞ്ഞ ദിവസം നിയമിക്കപ്പെട്ടതാര്?....
MCQ->സംസ്ഥാനത്ത് ഘട്ടംഘട്ടമായി ഗ്രീൻ ഹൈഡ്രജൻ ഗ്രീൻ അമോണിയ പദ്ധതി സ്ഥാപിക്കുന്നതിന് 22400 കോടി രൂപ നിക്ഷേപിക്കുന്നതിന് ഇനിപ്പറയുന്ന ഏത് സംസ്ഥാന സർക്കാരുമായാണ് ജാക്‌സൺ ഗ്രീൻ ധാരണാപത്രം ഒപ്പുവെച്ചത്?....
MCQ->ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ (ICC) ചെയർമാനായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതാര്?....
MCQ->നാഷണൽ അസസ്‌മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്റെ (NAAC) എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ ചെയർമാനായി ഇനിപ്പറയുന്നവരിൽ ആരെയാണ് നിയമിച്ചത്?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution