1. കഴിഞ്ഞ മൂന്നു വർഷത്തിനിടെ രാജ്യത്ത് ഏറ്റവും കൂടുതൽ വർഗീയ കലാപം റിപ്പോർട്ട് ചെയ്ത സംസ്ഥാനം? [Kazhinja moonnu varshatthinide raajyatthu ettavum kooduthal vargeeya kalaapam ripporttu cheytha samsthaanam?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ഉത്തർപ്രദേശ്
കേന്ദ്ര സർക്കാർ ഡിസംബർ 19-ന് രാജ്യസഭയിൽ അവതരിപ്പിച്ച കണക്കു പ്രകാരം ഉത്തർ പ്രദേശിൽ 2014,15,16 വർഷങ്ങളിലായി 450 വർഗീയ കലാപക്കേസുകളാണ് റിപ്പോർട്ട്ചെയ്തത്. ഇതിൽ 77 പേർ മരിച്ചു. രണ്ടാം സ്ഥാനത്ത് കർണാടകയാണ്. ഇവിടെ 279 കേസുകൾ റിപ്പോർട്ടു ചെയ്യപ്പെട്ടു. 26 പേർ വർഗീയ കലാപത്തിൽ കൊല്ലപ്പെട്ടു. മൂന്നാം സ്ഥാനത്ത് മഹാരാഷ്ട്രയാണ്.