1. ലോക്സഭ ഡിസംബർ 19-ന് പാസാക്കിയ വന നിയമ ഭേദഗതി ബില്ലിൽ മരങ്ങളുടെ ഗണത്തിൽനിന്ന് ഒഴിവാക്കപ്പെട്ടതേത്? [Loksabha disambar 19-nu paasaakkiya vana niyama bhedagathi billil marangalude ganatthilninnu ozhivaakkappettatheth?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    മുള
    മുളയുടെ ഉത്പാദനം വർധിപ്പിക്കുന്നതിനായാണ് മുളയെ മരങ്ങളുടെ നിർവചനത്തിൽനിന്ന് ഒഴിവാക്കിയത്. ഇത് പ്രകാരം വനേതര മേഖലകളിൽ മുള വളർത്തുന്നതിനും വെട്ടിമാറ്റി വാണിജ്യ ആവശ്യത്തിന് കൊണ്ടു പോകുന്നതിനും അനുമതി ആവശ്യമില്ല.
Show Similar Question And Answers
QA->കൂറുമാറ്റ നിരോധന നിയമ പ്രകാരം കേരള നിയമ സഭയിൽ നിന്ന് പുറത്താക്കപ്പെട്ട ആദ്യ വ്യക്തി ?....
QA->കേരള വിദ്യാഭ്യാസ ബില്ലിൻറെ ശിൽപി ?....
QA->ജി.എസ്.ടിക്കുള്ള ബില്ലിൽ പകുതിയിലധികം സംസ്ഥാനങ്ങളുടെ അംഗീകാരം ലഭിച്ചതിനുശേഷം രാഷ്ട്രപതി ഒപ്പുവെച്ചതെന്ന് ? ....
QA->കേരള വിദ്യാഭ്യാസ ബില്ലിൻറെ ശിൽപി?....
QA->ജി.എസ്.ടിക്കുള്ള നിയമം ലോക്സഭ ഇരുപത്തി രണ്ടാമത് ഭരണഘടനാ ഭേദഗതി ബില്ലായി പാസ്സാക്കിയതെന്ന് ? ....
MCQ->ലോക്സഭ ഡിസംബർ 19-ന് പാസാക്കിയ വന നിയമ ഭേദഗതി ബില്ലിൽ മരങ്ങളുടെ ഗണത്തിൽനിന്ന് ഒഴിവാക്കപ്പെട്ടതേത്?....
MCQ->റൈറ്റ്സ്‌ ഓഫ്‌ പേഴ്‌സണ്‍സ്‌ വിത്ത്‌ ഡിസബിലിറ്റീസ്‌ബില്‍-2016 ലോക്സഭ പാസാക്കിയ തീയതി? 068 /2017)....
MCQ->________ നിയമ സേവന അതോറിറ്റികളുടെ നിയമത്തിന്റെ ആരംഭം ആഘോഷിക്കുന്നതിനായി എല്ലാ വർഷവും നവംബർ 9-ന് ദേശീയ നിയമ സേവന ദിനമായി ആചരിക്കുന്നു.....
MCQ->ഇന്ത്യയിൽ എല്ലാ നിയമ സേവന അതോറിറ്റികളും എല്ലാ വർഷവും ________ ന് “ദേശീയ നിയമ സേവന ദിനം” ആയി ആഘോഷിക്കുന്നു.....
MCQ->കേരള വിദ്യാഭ്യാസ ബില്ലിൻറെ ശിൽപി ?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution