1. ഐക്യ രാഷ്ട്ര സഭയുടെ പുതിയ റിപ്പോർട്ട് പ്രകാരം ഇന്ത്യക്കാർ ഏറ്റവും കൂടുതൽ കുടിയേറിയത് ഏത് രാജ്യത്തേക്കാണ്? [Aikya raashdra sabhayude puthiya ripporttu prakaaram inthyakkaar ettavum kooduthal kudiyeriyathu ethu raajyatthekkaan?]





Write Comment

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 16 May 2019 09.26 pm
    യു.എ.ഇ.
    കുടിയേറ്റത്തിൽ ലോകത്ത് ഒന്നാം സ്ഥാനം ഇന്ത്യയ്ക്കാണ്. മെക്സിക്കോയാണ് രണ്ടാം സ്ഥാനത്ത്. 1.66 കോടി ഇന്ത്യക്കാരാണ് വിവിധ രാജ്യങ്ങളിൽ പ്രവാസികളായുള്ളത്. ഇതിൽ പകുതിയിലധികവും ഗൾഫ് രാജ്യങ്ങളിലാണുള്ളത്. ഏറ്റവും കൂടുതൽ ഇന്ത്യക്കാർ കുടിയേറിയ രണ്ടാമത്തെ രാജ്യം അമേരിക്കയാണ്.
Show Similar Question And Answers
QA->ഐക്യ രാഷ്ട്ര സഭയുടെ പതാകയുടെ നിറം എന്ത്....
QA->ഐക്യ രാഷ്ട്ര സഭയുടെ എഷ്യക്കാരനായ ആദ്യ സെക്രടറി ജനറൽ ആരായിരുന്നു....
QA->ഐക്യ രാഷ്ട്ര സഭയുടെ ആദ്യ സെക്രട്ടറി ജനറല് ‍ ആരായിരുന്നു....
QA->മാധവ് ഗാഡ്‌ഗിൽ റിപ്പോർട്ടിലെ അപാകതകൾ നികത്തി പുതിയ റിപ്പോർട്ട് തയ്യാറാക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച കമ്മിറ്റി? ....
QA->ലണ്ടൻ സ് ‌ കൂൾ ഓഫ് മാർക്കറ്റിങ്ങിന്റെ റിപ്പോർട്ട് പ്രകാരം 2016- ൽ ഏറ്റവും കൂടുതൽ പരസ്യ വരുമാനം നേടിയ കായികതാരം ?....
MCQ->ഐക്യ രാഷ്ട്ര സഭയുടെ പുതിയ റിപ്പോർട്ട് പ്രകാരം ഇന്ത്യക്കാർ ഏറ്റവും കൂടുതൽ കുടിയേറിയത് ഏത് രാജ്യത്തേക്കാണ്?....
MCQ->വർഷത്തിൽ രണ്ടുതവണയാണ് ഇന്ത്യൻ കാലാവസ്ഥാപഠന വകുപ്പ് രാജ്യത്തെ തെക്കുപടിഞ്ഞാറൻ മൺസൂൺ പ്രവചന റിപ്പോർട്ട് പുറത്തുവിടുന്നത്. ആദ്യ റിപ്പോർട്ട് ഏപ്രിൽ 18-ന് പുറത്തിറക്കി. അടുത്ത റിപ്പോർട്ട് ഏത് മാസമാണ് സാധാരണ പുറത്തിറക്കാറ്?....
MCQ->കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ പുതിയ റിപ്പോർട്ട് പ്രകാരം കേരളത്തിൽ ഏറ്റവും കൂടുതൽപേർ മരിക്കുന്നത് ഏത് രോഗം മൂലമാണ്?....
MCQ->വേൾഡ് ഫുഡ് ആൻഡ് അഗ്രിക്കൾച്ചർ ഒാർഗനൈസേഷന്റെ പുതിയ റിപ്പോർട്ട് പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ ബീഫ് കയറ്റുമതി ചെയ്യുന്ന രാജ്യമേത്?....
MCQ->ലോകാരോഗ്യ സംഘടനയുടെ പുതിയ റിപ്പോർട്ട് പ്രകാരം കുട്ടികളിൽ ഏറ്റവും കൂടുതൽ മരണത്തിന് കാരണമാവുന്ന മലേറിയ പ്രോട്ടോസോവ ഏതാണ്?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions