youthquake
ബ്രിട്ടനിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉപയോഗിക്കപ്പെട്ട വാക്കാണിത്. യുവാക്കളുടെ പ്രവൃത്തിയിലൂടെയോ സ്വാധീനത്തിലൂടെയോ സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക രംഗത്ത് വിപ്ലവാത്മകമായ മാറ്റങ്ങളുണ്ടാവുന്ന സാഹചര്യത്തെ സൂചിപ്പിക്കാനാണ് ഈ വാക്ക് ഉപയോഗിക്കുന്നത്. 2016-ൽ Post-truth എന്ന വാക്കായിരുന്നു ഒാക്സഫെഡ് ഡിക് ഷ്ണറി തിരഞ്ഞെടുത്തത്.