1. കുറഞ്ഞ ചെലവിൽ വിമാന യാത്ര സാധ്യമാക്കുന്നതിനുള്ള കേന്ദ്ര സർക്കാർ പദ്ധതിയായ ഉഡാനിൽ(UDAN) കേരളത്തിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട വിമാനത്താവളം ഏത്? [Kuranja chelavil vimaana yaathra saadhyamaakkunnathinulla kendra sarkkaar paddhathiyaaya udaanil(udan) keralatthilninnu thiranjedukkappetta vimaanatthaavalam eth?]

Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    കണ്ണൂർ
    2500 രൂപയ്ക്ക് ഒരു മണിക്കൂർ വിമാന യാത്രാ സൗകര്യമൊരുക്കുന്നതാണ് ഉഡാൻ(Ude Desh ka Aam naagrik)പദ്ധതി. സാധാരണക്കാർക്കും ആഭ്യന്തര വിമാന സർവീസ് സാധ്യമാക്കുകയാണ് ലക്ഷ്യം. 2018-ൽ കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ഉഡാൻ സർവീസുകൾ തുടങ്ങാനാണ് കേരളവും കേന്ദ്ര വ്യോമയാന മന്ത്രാലയവും എയർപോർട്ട് അതോറിറ്റി ഒാഫ് ഇന്ത്യയും ചേർന്ന് ത്രികക്ഷി കരാറുണ്ടാക്കിയിരിക്കുന്നത്.
Show Similar Question And Answers
QA->Which is the International Airport in Kerala comes under the Scheme of UDAN Scheme?....
QA->സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ് (MEDISEP:-Medical Insurance for State Employees and Pensioners) നിലവിൽ വന്നത്?....
QA->വിമാന മാർഗo ഇന്ത്യയെ പുറംലോകവുമായി ബന്ധിപ്പിച്ച വിമാന കമ്പനി ഏതാണ്?....
QA->ക്ഷയരോഗബാധിതരുടെ ക്ഷേമം ഉറപ്പി ക്കാനുള്ള കേന്ദ്ര പദ്ധതിയായ നി – ക്ഷയ മിത്രയുടെ ദേശീയ അംബാസഡർ?....
QA->കേന്ദ്ര ഗവണ്മന്റ്റ് പദ്ധതിയായ ‘ അടൽ പെൻഷൻ യോജന ‘പ്രഖ്യാപിച്ചതെന്ന്....
MCQ->കുറഞ്ഞ ചെലവിൽ വിമാന യാത്ര സാധ്യമാക്കുന്നതിനുള്ള കേന്ദ്ര സർക്കാർ പദ്ധതിയായ ഉഡാനിൽ(UDAN) കേരളത്തിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട വിമാനത്താവളം ഏത്?....
MCQ->രഘു ഒരു സ്ഥലത്തു നിന്ന് 4 കിലോമീറ്റർ വടക്കോട്ട് സഞ്ചരിച്ച് അവിടെ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് 2 കിലോമീറ്ററും വീണ്ടും ഇടത്തോട്ട് തിരിഞ്ഞു 4 കിലോമീറ്റർ സഞ്ചരിച്ചു. എങ്കിൽ യാത്ര തുടങ്ങിയ സ്ഥലത്തു നിന്ന് എത്ര ദൂരം അകലെയാണ് രഘു?....

MCQ->ഒരു മനുഷ്യൻ വീട്ടിൽ നിന്ന് യാത്ര തുടങ്ങുന്നു. അവൻ വടക്കോട്ട് 5 കിലോമീറ്റർ പോകുന്നു തുടർന്ന് വലത്തോട്ട് 10 കിലോമീറ്റർ മുന്നോട്ട് പോകുന്നു. അവിടെ നിന്ന് വീണ്ടും വലത്തോട്ട് തിരിഞ്ഞ് 10 കി.മീ പോകുന്നു. അവൻ വീട്ടിൽ നിന്ന് എത്ര ദൂരെയാണ്?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution