1. രാജ്യത്ത് കഴിഞ്ഞ മൂന്ന് വർഷം ഏറ്റവും കൂടുതൽ വർഗീയ സംഘർഷമുണ്ടായത് ഏത് സംസ്ഥാനത്താണെന്നാണ് കണക്ക്? [Raajyatthu kazhinja moonnu varsham ettavum kooduthal vargeeya samgharshamundaayathu ethu samsthaanatthaanennaanu kanakku?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    ഉത്തർപ്രദേശ്
    450 വർഗീയ സംഘർഷങ്ങളാണ് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഉത്തർപ്രദേശിൽ റിപ്പോർട്ട് ചെയ്തത്. 2014-ൽ 133,2015-ൽ 155,2016-ൽ 162 എന്നിങ്ങനെയാണ് ഉത്തർപ്രദേശിലെ വർഗീയ സംഘർഷങ്ങളുടെ കണക്ക്. മഹാരാഷ്ട്രയിൽ 270 വർഗീയ സംഘർഷവും മധ്യപ്രദേശിൽ 205 വർഗീയ സംഘർഷവും ഇക്കാലയളവിൽ റിപ്പോർട്ട് ചെയ്തു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജിജു രാജ്യസഭയിൽ നൽകിയ മറുപടിയിലാണ് ഈ കണക്കുകളുള്ളത്.
Show Similar Question And Answers
QA->2016-വരെ ലോകത്തിലെ ഏറ്റവും ഉയർന്ന പാലം ഏതായിരുന്നു ? 2009-ൽ ചൈനയിലെ സിദു നദിക്കു കുറുകെ പണിത പാലം 67.അമേരിക്കൻ ബഹിരാക സംഘടനയായ നാസയുടെ കണക്ക് പ്രകാരം കഴിഞ്ഞ 136 വർഷത്തിനിടെ ഏറ്റവും ചൂടുകൂടിയ ആഗസ്ത് മാസം ഏതായിരുന്നു ? ....
QA->ഏത് ടീമാണ് ഏറ്റവും കൂടുതൽ IPL മത്സരങ്ങളിൽ വിജയിച്ചത് (2019 വരെയുള്ള കണക്ക് പ്രകാരം ഏറ്റവും കൂടുതൽ IPL ടൈറ്റിൽ നേടിയ ടീം)?....
QA->കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരുന്ന് ഉപയോഗിക്കുന്ന സംസ്ഥാനം?....
QA->സ്വർഗീയ ഫലം എന്നറിയപ്പെടുന്ന കാർഷിക വിള ഏത്?....
QA->സ്വർഗീയ നേത്രം എന്ന പേരിലറിയപ്പെടുന്ന ടെലെസ്കോപ്പ ഏത്....
MCQ->രാജ്യത്ത് കഴിഞ്ഞ മൂന്ന് വർഷം ഏറ്റവും കൂടുതൽ വർഗീയ സംഘർഷമുണ്ടായത് ഏത് സംസ്ഥാനത്താണെന്നാണ് കണക്ക്?....
MCQ->കഴിഞ്ഞ മൂന്നു വർഷത്തിനിടെ രാജ്യത്ത് ഏറ്റവും കൂടുതൽ വർഗീയ കലാപം റിപ്പോർട്ട് ചെയ്ത സംസ്ഥാനം?....
MCQ->2014- ലെ ഫോബ്സ് മാസികയുടെ കണക്ക് പ്രകാരം ലോകത്തിൽ ഏറ്റവും വലിയ സമ്പന്നൻ ആരാണ് ?....
MCQ->2017-ൽ ലോക സമ്പദ് വ്യവസ്ഥ എത്ര ശതമാനം വളർച്ച നേടുമെന്നാണ് അന്താരാഷ്ട്ര നാണ്യനിധി(ഐ.എം.എഫ്)യുടെ ഏറ്റവും പുതിയ കണക്ക്?....
MCQ->ഏറ്റവും കൂടുതൽ കാലം ബഹിരാകാശത്ത് കഴിഞ്ഞ വ്യക്തി?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution