1. സ്വകാര്യത മൗലിക അവാകാശമാണോ എന്ന് പരിശോധിക്കുന്നതിനുള്ള ഭരണഘടനാ ബെഞ്ചിന്റെ തലവൻ ആരാണ്? [Svakaaryatha maulika avaakaashamaano ennu parishodhikkunnathinulla bharanaghadanaa benchinte thalavan aaraan?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ചീഫ് ജസ്റ്റ്സ് ജെ.എസ്.ഖെഹാർ
ആധാറിൽ വ്യക്തികളുടെ വിവരങ്ങൾ ശേഖരിക്കുന്നതു സംബന്ധിച്ച കേസുകൾ തീർപ്പാക്കുന്നതിന്റെ ഭാഗമായാണ് സ്വകാര്യത മൗലികാവകാശമാണോ എന്ന് പരിശോധിക്കാനായി ഒമ്പതംഗ ഭരണഘടനാ ബെഞ്ച് രൂപവത്കരിച്ചത്.
ആധാറിൽ വ്യക്തികളുടെ വിവരങ്ങൾ ശേഖരിക്കുന്നതു സംബന്ധിച്ച കേസുകൾ തീർപ്പാക്കുന്നതിന്റെ ഭാഗമായാണ് സ്വകാര്യത മൗലികാവകാശമാണോ എന്ന് പരിശോധിക്കാനായി ഒമ്പതംഗ ഭരണഘടനാ ബെഞ്ച് രൂപവത്കരിച്ചത്.