1. ഭരണഘടനയിലെ മൗലിക അവകാശവുമായി ബന്ധപ്പെട്ട ഏത് വകുപ്പിലൂന്നിയാണ് സുപ്രിംകോടതി സ്വകാര്യത മൗലിക അവകാശമാണെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്? [Bharanaghadanayile maulika avakaashavumaayi bandhappetta ethu vakuppiloonniyaanu suprimkodathi svakaaryatha maulika avakaashamaanennu prakhyaapicchirikkunnath?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    ആർട്ടിക്കിൾ 21
    ഭരണഘടനയുടെ ആർട്ടിക്കിൾ 21-ൽ ജീവനും വ്യക്തി സ്വാതന്ത്ര്യത്തിനുമുള്ള പരിരക്ഷയാണ് പ്രതിപാദിക്കുന്നത്. സ്വകാര്യത സ്വാഭാവികമായി ഇതിലുൾക്കൊള്ളുന്നതാണെന്നാണ് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ജെ.എസ്.ഖെഹർ അധ്യക്ഷനായ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് ഒാഗസ്റ്റ് 24-ന് വിധിച്ചത്. ഭരണഘടനയുടെ മൂന്നാം ഭാഗത്ത് ആർട്ടിക്കിൾ 12 മുതൽ 35 വരെയാണ് മൗലികാവകാശങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നത്. ആറ് മൗലികാവകാശങ്ങളാണ് നിലവിലുള്ളത്.
Show Similar Question And Answers
QA->ഏത് തരം അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമ്പോൾ ആണ് സുപ്രിംകോടതി ജഡ്ജിയുടെ ശമ്പളം കുറയുന്നത്....
QA->ഇൻഡ്യാ ഗവൺമെൻറ് ആരുടെ ജന്മദിനമാണ് മാതൃ സുരക്ഷാ ദിനമായി പ്രഖ്യാപിച്ചിരിക്കുന്നത്?....
QA->ഇൻഡ്യാ ഗവൺമെൻറ് ആരുടെ ജന്മദിനമാണ് മാതൃ സുരക്ഷാ ദിനമായി പ്രഖ്യാപിച്ചിരിക്കുന്നത് ?....
QA->ഇന്ത്യൻ ഭരണഘടനയിലെ മൗലിക കടമകൾ എവിടെ നിന്നാണ് കടമെടുത്ത്? ....
QA->ഭരണഘടനയിലെ മൗലിക കർത്തവ്യങ്ങൾ എത്ര?....
MCQ->ഭരണഘടനയിലെ മൗലിക അവകാശവുമായി ബന്ധപ്പെട്ട ഏത് വകുപ്പിലൂന്നിയാണ് സുപ്രിംകോടതി സ്വകാര്യത മൗലിക അവകാശമാണെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്?....
MCQ->സ്വകാര്യത മൗലിക അവാകാശമാണോ എന്ന് പരിശോധിക്കുന്നതിനുള്ള ഭരണഘടനാ ബെഞ്ചിന്റെ തലവൻ ആരാണ്?....
MCQ->നമ്മുടെ ഭരണഘടനയിലെ മൗലിക അവകാശങ്ങൾ ഏത് രാഷ്ട്രത്തിന്റെ ഭരണഘടനയിൽ നിന്ന് കടമെടുത്ത ആശയമാണ്....
MCQ->ഭരണഘടനയിലെ മൗലിക ചുമതലകൾ എന്നത് ഏത് ആർട്ടിക്കിളുമായി ബന്ധപ്പെട്ടിരിക്കുന്നു?....
MCQ->സ്വത്തവകാശം നിയമപരമായ അവകാശമാണെന്ന് പ്രതിപാദിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത്?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution