1. ഇന്ത്യയിലെ ഏറ്റവും ഉന്നതമായ കായിക പുരസ്കാരം ഏത്? [Inthyayile ettavum unnathamaaya kaayika puraskaaram eth?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ഖേൽ രത്ന
2017-ലെ ഖേൽ രത്ന അവാർഡിന് തിരഞ്ഞെടുത്തിരിക്കുന്നത് പാര അത് ലറ്റ് താരം ദേവേന്ദ്ര ജജാരിയയെയും ഹോക്കി താരം സർദാർ സിങ്ങിനെയുമാണ്. ഖേൽരത്ന നേടുന്ന ആദ്യ പാരാ അത് ലറ്റ് താരമാണ് ദേവേന്ദ്ര ജജാരിയ. കായികതാരങ്ങൾക്കുള്ള കേന്ദ്ര സർക്കാരിന്റെ രണ്ടാമത്തെ ഉന്നത പുരസ്കാരമാണ് അർജുന. കായിക പരിശീലകർക്കുള്ള പുരസ്കാരമാണ് ദ്രോണാചാര്യ.