1. സംവരണ ആനുകൂല്യം ലഭിക്കുന്നതിന് ഒ.ബി.സി. വിഭാഗക്കാരുടെ നോൺക്രീമിലെയർ വരുമാന പരിധി എത്ര ലക്ഷമായാണ് കേന്ദ്ര സർക്കാൻ ഉയർത്തി നിശ്ചയിച്ചത്? [Samvarana aanukoolyam labhikkunnathinu o. Bi. Si. Vibhaagakkaarude nonkreemileyar varumaana paridhi ethra lakshamaayaanu kendra sarkkaan uyartthi nishchayicchath?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    എട്ട് ലക്ഷം
    നിലവിൽ ആറ് ലക്ഷമായിരുന്നു നോൺ ക്രീമിലെയറിൽ ഉൾപ്പെടാനുള്ള ഒ.ബി.സി. വിഭാഗക്കാരുടെ വാർഷിക വരുമാന പരിധി. ഒാഗസ്റ്റ് 23-ന് കേന്ദ്ര മന്ത്രി സഭ ഇത് എട്ട് ലക്ഷമായി വർധിപ്പിക്കുകയായിരുന്നു. സംവരണ ആനുകൂല്യങ്ങൾ ഒ.ബി.സി.യിലെ എല്ലാ വിഭാഗക്കാർക്കും ഉറപ്പു വരുത്തുന്നതിനായി സംവരണവിഭാഗക്കാർക്കിടയിൽ ഉപ വിഭാഗങ്ങൾ രൂപവത്കരിക്കാൻ പ്രത്യേക സമിതി രൂപവത്കരിക്കാനും മന്ത്രി സഭ തീരുമാനിച്ചിട്ടുണ്ട്.
Show Similar Question And Answers
QA->കേന്ദ്ര ഗവൺമെന്റിന്‍റെ പ്രധാന വരുമാന മാർഗ്ഗമായ നികുതി?....
QA->കേന്ദ്ര സർക്കാരിന്റെ ഏറ്റവും വലിയ വരുമാന മാർഗം ?....
QA->കേന്ദ്ര ഗവൺമെന്റിന് ‍ റെ പ്രധാന വരുമാന മാർഗ്ഗമായ നികുതി ?....
QA->ജാർഖണ്ഡിലെ സന്താൾ ആദിവാസി വിഭാഗക്കാരുടെ സന്താളി ഭാഷയുടെ ലിപി?....
QA->പ്രിവി പഴ്സസ് (നാട്ടുരാജാക്കന്മാർക്ക് നൽകിവന്നിരുന്ന ആനുകൂല്യം) നിറുത്തലാക്കിയ പ്രധാനമന്ത്രി? ....
MCQ->സംവരണ ആനുകൂല്യം ലഭിക്കുന്നതിന് ഒ.ബി.സി. വിഭാഗക്കാരുടെ നോൺക്രീമിലെയർ വരുമാന പരിധി എത്ര ലക്ഷമായാണ് കേന്ദ്ര സർക്കാൻ ഉയർത്തി നിശ്ചയിച്ചത്?....
MCQ->വൈകല്യമുള്ള ആശ്രിതരുടെ വരുമാന പരിധി പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് ആജീവനാന്തം കുടുംബ പെൻഷൻ ലഭിക്കുന്നതിന് സർക്കാർ അടുത്തിടെ വർദ്ധിപ്പിച്ചു. എന്താണ് പുതിയ പരിധി?....
MCQ->അമർ അക്ബർ എന്നിവരുടെ വരുമാന അനുപാതം 4:7 ആണ്. അമറിന്റെ വരുമാനം 50 ശതമാനം കൂട്ടുകയും അക്ബറിന്റെ വരുമാനം 25 ശതമാനം കുറക്കുകയും ചെയ്താൽ പുതിയ വരുമാന അനുപാതം 8 : 7 ആയി മാറുന്നു. അമറിന്റെ വരുമാനം എത്രയാണ് ?....
MCQ->ഡെബ്റ് സെക്യൂരിറ്റികളുടെ പബ്ലിക് ഇഷ്യൂകളിൽ അപേക്ഷിക്കുന്ന റീട്ടെയിൽ നിക്ഷേപകർക്കുള്ള നിക്ഷേപ പരിധി സെബി വർദ്ധിപ്പിച്ചു. എത്രയാണ് പുതിയ പരിധി?....
MCQ->ഓഫ്‌ലൈൻ മോഡിൽ ചെറിയ മൂല്യമുള്ള ഡിജിറ്റൽ പേയ്‌മെന്റുകൾ സുഗമമാക്കുന്നതിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) ഒരു ചട്ടക്കൂട് പുറത്തിറക്കി. ഒരു ഓഫ്‌ലൈൻ പേയ്‌മെന്റ് ഇടപാടിന്റെ ഉയർന്ന പരിധി 200 രൂപയായി നിശ്ചയിച്ചു കൂടെ ഏത് സമയത്തും മൊത്തം പരിധി _______ ആണ്.....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution