ടെന്നിസ്
ലോകത്തെ ടെന്നിസ് താരങ്ങളെ അവരുടെ പ്രകടനത്തിനനുസരിച്ച് റാങ്ക് ചെയ്യുന്നത് അസോസിയേഷൻ ഒാഫ് ടെന്നിസ് പ്രൊഫഷണൽസാണ്( ATP). എ.ടി.പി.യുടെ പുതിയ റാങ്കിങ്ങിൽ മെൻസ് സിംഗിൾസിൽ ഒന്നാം സ്ഥാനത്ത് റാഫേൽ നഡാലാണ്. 2014-നു ശേഷം ആദ്യമായാണ് നഡാൽ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തുന്നത്.