1. ഇന്ത്യൻ റെയിൽവെ ബോർഡിന്റെ പുതിയ ചെയർമാൻ? [Inthyan reyilve bordinte puthiya cheyarmaan?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
അശ്വനി ലൊഹാനി എയർ ഇന്ത്യയുടെ ചെയർമാനും മാനേജിങ് ഡയരക്ടറുമാണ് ലൊഹാനി. എ.കെ.മിത്തൽ പദവി ഒഴിഞ്ഞതിനെ തുടർന്നാണ് റെയിൽവെ ബോർഡ് ചെയർമാൻ പദവിയിലേക്ക് ലൊഹാനിയെ ഒാഗസ്റ്റ് 23-ന് നിയമിച്ചത്.
എയർ ഇന്ത്യയുടെ ചെയർമാനും മാനേജിങ് ഡയരക്ടറുമാണ് ലൊഹാനി. എ.കെ.മിത്തൽ പദവി ഒഴിഞ്ഞതിനെ തുടർന്നാണ് റെയിൽവെ ബോർഡ് ചെയർമാൻ പദവിയിലേക്ക് ലൊഹാനിയെ ഒാഗസ്റ്റ് 23-ന് നിയമിച്ചത്.