1. ശുഭാംഗി സ്വരൂപ് താഴെപ്പറയുന്ന ഏത് പ്രസ്താവനയുമായി ബന്ധപ്പെടുന്നു? [Shubhaamgi svaroopu thaazhepparayunna ethu prasthaavanayumaayi bandhappedunnu?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ഇന്ത്യൻ നാവിക സേനയിലെ ആദ്യ വനിതാ പൈലറ്റ്
ഇന്ത്യൻ നാവിക സേനയുടെ ചരിത്രത്തിലെ ആദ്യ വനിതാ പൈലറ്റാണ് ഉത്തർപ്രദേശിലെ ബറേലി സ്വദേശിയായ ശുഭാംഗി സ്വരൂപ്. നവംബർ 22-ന് ഏഴിമല നാവിക അക്കാദമിയിലായിരുന്നു പാസിങ് ഒൗട്ട് പരേഡ്.
ഇന്ത്യൻ നാവിക സേനയുടെ ചരിത്രത്തിലെ ആദ്യ വനിതാ പൈലറ്റാണ് ഉത്തർപ്രദേശിലെ ബറേലി സ്വദേശിയായ ശുഭാംഗി സ്വരൂപ്. നവംബർ 22-ന് ഏഴിമല നാവിക അക്കാദമിയിലായിരുന്നു പാസിങ് ഒൗട്ട് പരേഡ്.