1. കേന്ദ്ര സർക്കാർ വിഭാവനം ചെയ്യുന്ന ഭാരത് മാല പദ്ധതി താഴെപ്പറയുന്ന ഏത് മേഖലയുമായി ബന്ധപ്പെടുന്നു? [Kendra sarkkaar vibhaavanam cheyyunna bhaarathu maala paddhathi thaazhepparayunna ethu mekhalayumaayi bandhappedunnu?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ഹൈവേ വികസനം
രാജ്യത്തെ 550 ജില്ലകളെ ബന്ധിപ്പിച്ചുള്ള ഹൈവേ വികസന പദ്ധതിയാണ് ഭാരത് മാല പര്യോജന. സാമ്പത്തിക ഇടനാഴി വികസനം, തുറമുഖ ബന്ധിത ഹൈവേ നിർമാണം,അതിർത്തി മേഖലയുമായി ബന്ധിപ്പിച്ചുള്ള ഹൈവേ നിർമാണം, അതിവേഗ പാത നിർമാണം തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി നടപ്പാക്കും. 3,85,000 കോടി രൂപയാണ് പദ്ധതിക്കായി അനുവദിക്കുന്നത്. 24,800 കിലോമീറ്റർ റോഡ് നിർമാണമാണ് ആദ്യ ഘട്ട ലക്ഷ്യം.