1. ജി വി അയ്യർ സംവിധാനം ചെയ്ത സംസ്കൃത സിനിമകളായ " ശ്രീ ശങ്കരാചാര്യ ", " ഭഗവത്ഗീത ' എന്നിവയ്ക്ക് ക്ക്ശേഷം " പ്രിയമാനസം ' എന്ന മറ്റൊരു സംസ്കൃത സിനിമ തയ്യാറാകുന്നു ( സംവിധാനം വിനോദ് മങ്കര ) ആരുടെ ജീവിതമാണ് ഈ സിനിമയ്ക്ക് ആധാരം ? [Ji vi ayyar samvidhaanam cheytha samskrutha sinimakalaaya " shree shankaraachaarya ", " bhagavathgeetha ' ennivaykku kkshesham " priyamaanasam ' enna mattoru samskrutha sinima thayyaaraakunnu ( samvidhaanam vinodu mankara ) aarude jeevithamaanu ee sinimaykku aadhaaram ?]
Answer: നളചരിതത്തിന്റെ കർത്താവായ ഉണ്ണായിവാര്യർ [Nalacharithatthinte kartthaavaaya unnaayivaaryar]